Rahul Gandhi at Malappuram : Wayanad MP to visit Wayanad and Kozhikode

  • 🎬 Video
  • ℹ️ Description
Rahul Gandhi at Malappuram : Wayanad MP to visit Wayanad and Kozhikode4.5
Rahul Gandhi at Malappuram : Wayanad MP to visit Wayanad and Kozhikode

Asianet News - Kerala's No.1 News and Infotainment TV Channel




Download — Rahul Gandhi at Malappuram : Wayanad MP to visit Wayanad and Kozhikode

Download video
💬 Comments on the video
Author

രാഹുൽ ഗാന്ധി എന്തായാലും മണ്ണിൽ ചവിട്ടി ആണ് അവരുടെ കഷ്ടപ്പാട് കാണാൻ വന്നത് ആകാശത്തുകൂടി കറങ്ങി നടന്നു പോകുന്ന ആളുകളെ പോലെ അല്ലല്ലോ ..അതെന്തായാലും നന്നായി

Author — Laimole Sunny

Author

ഞാനും അഭിമാനത്തോടെ പറയും ഇത് തന്നെ ആണ് ഞങ്ങളുടെ നേതാവ് ഹെലികോപ്റ്ററിൽ അണ്ണനും തമ്പി യും ഒരുമിച്ചു യാത്ര ചെയ്ത പോലെ അല്ല വയനാടൻ ജനതയെ കാണാൻ വയനാടിന്റെ മണിൽ കാലുകുത്തി പ്രതിസന്ധി കൾക്ക് ഒപ്പം നിന്നുഅഭിവാദ്യങ്ങൾ പ്രിയ നേതാവേ

Author — MadhuMadhu ThazhathithilThazhathethil

Author

രാഹുൽ അങ്ങയുടെ മനസ്സ്
ഞങ്ങൾക്ക് അറിയാം
എന്തു ചെയ്യും വിധി ആർക്കും തടയാൻ കയ്യില്ലല്ലോ നമുക്ക് അവർക്ക് വേണ്ടി എല്ലാർക്കും
പ്രാർത്ഥിക്കാം

Author — Abdul Salim

Author

രാഹുൽജി, , , താങ്കൾ വന്നതിൽ ഒരു പാട് സന്തോഷം

Author — Myblog

Author

രാഹുൽ ഒരു രാജ്യ സ്നേഹിയാണ് enu എപ്പോ ജനങ്ങൾ മനസിലാകുന്നു

Author — SAN

Author

രാഹുൽ ഒരു നല്ല വെക്തി ആണ് .. ബട്ട് കൂടെയുള്ള ആ കള്ളന്മാർ എന്താ കല്യാണത്തിന് പോകുവാണോ ഉടുത്തൊരുങ്ങി . ഇവിടെ മണ്ണിനടിയിൽ കിടക്കുന്നു ഞങ്ങളുടെ സഹോദരങ്ങൾ .. ക്യാമ്പുകളിൽ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ആയിരങ്ങൾ ഒരു വിഷമമില്ല ഈ രാഷ്ട്രീയ കോമരങ്ങൾക്ക് . എന്റെ പട്ടി വോട്ട് ചെയ്യും ഇനി 😠

Author — RINU THOMAS

Author

Oru nimisham aagrahichu pokunnu adheham nammude prime minister aayirunnenkil...

Author — Annu Treesa Varghese

Author

വന്നാലും വന്നില്ലെങ്കിലും കുറ്റം. വെള്ള ഇട്ടാലും ഇല്ലെങ്കിലും കുറ്റം. ഇയാൾ എന്ത് ചെയ്യും എന്നു നോക്കാം. ബാക്കി നേതാക്കൾ എല്ലാം പിന്നെ മഹാന്മാരാണല്ലോ.

Author — Extreme Enigma

Author

*ഇൗ മഴയ്തും വെള്ളയും വെള്ളയും ഇട്ട് നടക്കുന്ന ആ മനസ്സ് ഉണ്ടല്ലോ അത് കാണാതെ പോകരുത്*

*രാഹുലിനെ അല്ല കൂടെ ഉള്ള വെള്ള ഇട്ട് ചുറ്റി നടക്കുന്ന മണ്ടന്മാരുടെ കാഴിയ ആണ് പറഞ്ഞത്*

Author — myway

Author

Rahul gandi varumbo thanne oru asvaasama

Author — Neethu neenu neenu

Author

കേരളവുമായി നല്ല അടുപ്പം ഉണ്ട് ആ ഒരു സ്നേഹം നമുക്ക് കരുത്താണ്...

Author — Kadeeja Saleem

Author

Welcome next kerala cm rahul . Nice to see you

Author — Syam Raj

Author

രാഹുൽ ജീ അങ്ങയെ എങ്ങനെ പുകഴ്ത്തണമെന്ന് അറിയില്ല Rahul ji best 👍 👍 👍 👌 👌 👍

Author — haleema mohamed

Author

നമ്മുടെ pm ഒന്ന് വിളിച്ചില്ലല്ലോ... കശ്മീരിൽ ആയിരിക്കും ഇനി ശ്രദ്ധ.

Author — moon light

Author

പിണറായി വിജയന്റെ ദാർഷ്ട്യം കുറച്ചാൽ വെള്ളം ഇറങ്ങുമോ ആവോ...??? മാമാ ചാനലുകൾ എന്ത് പറയുന്നു...??? !!

Author — Shaji Manoharan

Author

ഈ അവിഞ്ഞ അണികൾ കാരണം അദ്ദേഹത്തിന് നന്നായി പ്രവർത്തിക്കാൻ പോലും പറ്റില്ലാലോ


അണികൾ ആണ് തിക്കും തിരക്കും കുടുന്നത്

Author — Ajith Kumar

Author

കേന്ദ്രം അങ്ങു ഭരിചിരുന്നെങ്കിൽ ന്യായമായ സഹായങ്ങൾ കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാമായിരുന്നു

Author — BH Entertainment

Author

Online മാമ ചാനലുകൾ, ഇപ്പൊ എന്ത് പറയുന്നു, , Z കാറ്റഗറി ആണ് അങ്ങേർക്കു പെർമിഷൻ വേണം, , ഒരു മറുനാടൻ ഉണ്ട്‌ സങ്കികളുടെ കാശ് മേടിച്ചു കുഴലൂതുന്നവർ, ,

Author — Shereef Moideen

Author

*വളരെ നല്ലത് പക്ഷെ മീഡിയ അദ്ദേഹത്തിലേക്ക് മാത്രം ശ്രെദ്ധ തിരിയാതെ നോക്കുക*

Author — Vibin vinayak....

Author

മോങ്ങി ഒന്ന് വാ തുറന്നിട്ട് പോലും ഇല്ല ..

Author — Truth Seeker