കാടിനുള്ളില്‍ കുലുങ്ങാതെ മോദി ;അമ്പരമ്പ് മാറാതെ ഗ്രില്‍സ്‌ l bear grylls and modi

  • 🎬 Video
  • ℹ️ Description
കാടിനുള്ളില്‍ കുലുങ്ങാതെ മോദി ;അമ്പരമ്പ് മാറാതെ ഗ്രില്‍സ്‌ l bear grylls and modi5
കോരിച്ചൊരിയുന്ന മഴയിലും മുങ്ങുന്ന ചങ്ങാടത്തിലും മായാത്ത പുഞ്ചിരിയുമായി നരേന്ദ്ര മോദി; ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത ലോകനേതാവിനെ കണ്ട സന്തോഷത്തിൽ ബെയർ ഗ്രിൽസ്; പ്രധാനമന്ത്രി ഭാഗമാകുന്ന മാൻ വേഴ്സ്സ് വൈൽഡ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക ഓഗസ്റ്റ് 12 ന്

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV

Download — കാടിനുള്ളില്‍ കുലുങ്ങാതെ മോദി ;അമ്പരമ്പ് മാറാതെ ഗ്രില്‍സ്‌ l bear grylls and modi

Download video
💬 Comments on the video
Author

'മോദി ജി എന്നാൽ സംഘ പുത്രനാണ് തീയിൽ കുരുത്തത് അല്ല ? തീയിൽ ചുട്ട് പഴുത്ത് ഉരുക്കായതാണ് അത് ഒന്ന് കൂടി ലോകരാജ്യങ്ങളുടെ നേതാക്കളുടെ ഇടയിൽ തെളിയിച്ചു എന്നു മാത്രം
മോദി ജി പതിവായി യോഗ ചെയ്യും
അതുകെണ്ട് തന്നെ മനസ് ചാഞ്ചാടുകയില്ല 😁

Author — Byju mi

Author

മോദിയൊക്കെ എന്ത്!!!!. പങ്കായത്തിനടിക്കാന്‍ വന്ന മാപ്പിളമാരുടെ ഇടക്കൂന്ന് പോലീസ് വണ്ടിയില്‍ ചാടിക്കയറി അവരെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് ഓടിരക്ഷപ്പെട്ട , നാലായിരം പോലീസുകാരുടെ പ്രൊട്ടക്ഷനില്‍ ഊരിപ്പിടിച്ച വാളിന്‍റെ കഥപറഞ്ഞ പിണുവാശാനാടാ ഞങ്ങടെ ഹീറോ...

Author — ഈശ്വരമംഗലം sreeraj

Author

ഗിൽസിനെ സംഘിയാക്കി ഇപ്പോൾ രംഗത്ത് വരും

Author — Unni K Pillai

Author

ഇനി ഇതിനെ കുറിച്ച് കുറ്റം പറഞ്ഞു കൂറേ എണ്ണം


ഒരാളെ കുറ്റം പറയാൻ എല്ലാർക്കും സാധിക്കും എന്നാൽ..
കുറ്റം പറയുന്നവർ നല്ല കാര്യങ്ങൾ ചെയ്യുകയും ഇല്ല.... 🤦

Author — Nithya Vishnu

Author

നിങ്ങൾ മോദി ജിയെ പറ്റി പറയാതിരിക്കുക മറ്റു പലരും പ്രഷർ കുടി ചത്ത് പോകും പോപ്പിനേയും പാകിസ്ഥാനേയും പൊക്കി പറയു പ്ലീസ്

Author — Santhoshkumar Santhoshkumar

Author

Theeyil kuruthathu veyilthu vadilla...

Author — Indian Citizen

Author

Theeyil kuruthathu veyilathu vaadilla sanga putran aanu modi

Author — Vibin kumar Kumar

Author

Our Mr.Modi is a RSS, bold nd brave 💪💪💪😍😍

Author — gstegr

Author

മോദിയേട്ടൻ കീ ജയ്

ട്രിപ്പിൾ ചങ്ക് അതാണ് മോദി

Author — വെള്ളാട്ടപ്പോക്കർ

Author

When Modi lion is there why another lion and tiger. Jai modi

Author — Smithan Mahi

Author

MODI ji Thulliyam Modi ji mathrem. Jai Modi ji 🇮🇳 jai hind 🇮🇳

Author — Syamraj Sharon

Author

തീയിൽ കുരുത്തത് വെയിലത്ത്‌ വാടുമോ ?പ്രീതിസന്ധികളാണ് മോഡിക്കാവശ്യം പ്രീതിസന്ധികളെ തരണം ചെയ്യുന്നവനെ ജീവിതത്തിൽ വിജയിക്കാൻ കഴിയു .മോഡി is great
Great leader

Author — Vijaykumar Kumar

Author

ഇരട്ടച്ചങ്ങനെ സമീപിക്കാൻ ഉള്ള യോഗ്യത ബിയർ ഗിൾസിന് ഇല്ല

Author — only optimus prime

Author

നരേന്ദ്ര ദാമോദർ മോഡി ! സ്വതന്ത്ര ഭാരതത്തിനു കിട്ടിയ ഏറ്റവും നല്ല ഭരണാധികാരി ! ബിജെപി രാഷ്ട്രീയ നേതാക്കന്മാരും അദ്ദേഹത്തെ കണ്ടു നിത്യവും പഠിച്ചുകൊണ്ടിരിക്കുന്നു ! അവർ കൂടുതൽ കൂടുതൽ നന്മയും ഉത്തരവാദിത്തബോധം ഉള്ളവരും ആകാൻ ശ്രമിക്കുന്നു. ഭാരതാംബയുടെ ഭാഗ്യം ! നമുക്ക് ഇനി നല്ല ഒരു പ്രതിപക്ഷ പാർട്ടി വേണം. കോൺഗ്രസിൽ ദേശസ്നേഹികളായ യുവതലമുറ മുന്നോട്ട് വന്ന് ആ പാർട്ടിയെ കുടുംബ വാഴ്ച്ചയിൽ നിന്ന് മോചിപ്പിച്ചു ഉൾപാർട്ടി ജനാധിപത്യവും ഉത്തരവാദിത്തവുമുള്ള, ബിജെപി യ്ക്ക് പകരം വയ്ക്കാവുന്ന പാർട്ടി ആക്കി വളർത്തണം. കോൺഗ്രസ്‌ കേന്ദ്രഭരണം കുത്തകയാക്കി വച്ചിരുന്ന ആദ്യ ദശകങ്ങളിൽ അവർക്കു പകരം വക്കാൻ ഒരു പാർട്ടി ഉണ്ടാകണം എന്ന് ആഗ്രഹിച്ചു. അത് യാഥാർഥ്യം ആയപ്പോൾ ഇതാ കോൺഗ്രസ്‌ നേതാവും ദിശാബോധവും ഇല്ലാതെ ചിതറുന്നു. കോൺഗ്രസിനെ രക്ഷിക്കുക! ജയ് മോദിജി. വന്ദേ മാതരം !

Author — Sudersan KS

Author

modiji has all the qualities of a great leader .

Author — Syam R

Author

മോദി ക്കു തുല്യം മോദി ലോകത്തിനെ ഒറ്റക്ക് നയിക്കാൻ കെല്പുള്ള ആളാണ് യോഗയുടെ കരുത്ത്

Author — easy psc daily current affairs trick psc trick

Author

pinaraiku enthanu kurav? uuripidicha kathy, vadival ethide edayilude modi pokumo

Author — DRONES FOR YOU

Author

തള്ളി തള്ളി സുഡാപി കമ്മിക്കളുടെ വായേലിക് തള്ളികൊടുക്ക് .., , 😃😃😄

Author — prayag binesh mg

Author

Modi sherikum Arenu ariyuo aarkelum 😊😊😊😊😊...

Author — live2ride

Author

Oru state vellathil thaazhumbo evarkoke abyaasam

Author — Rasheed cm cholamughath