Загрузка...

വളയം പിടിച്ച് അഫ്ന | Fact About Viral Video | Girl Driving Bus | News Theatre | 12-02-19

  • 🎬 Video
  • ℹ️ Description
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.

Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.



Follow us on Social Media

Download — വളയം പിടിച്ച് അഫ്ന | Fact About Viral Video | Girl Driving Bus | News Theatre | 12-02-19

Download video
💬 Comments on the video
Author

എനിക്കിഷ്ടപ്പെട്ടത് ഇതിന്റെ പിന്നാലെ പോയി media one സത്യം കണ്ടെത്തിയതാണ്..ഈ ചാനലുകാരുടെ ഒരു കണ്ണേ

Author — achucha മോൻ

Author

*തെറ്റുധാരണകൾക്കുള്ള മറുപടി ആയിട്ട് ഈ വീഡിയോ വന്നത് നന്നായി സഹോദരിക്ക് ആശംസകൾ*

Author — VISHNU- കുമ്പിടി

Author

സത്യാവസ്തപുറത്തുകൊണ്ടുവന്ന മീഡിയവണിന് ഇരിക്കട്ടെ ഒരുകുതിരപ്പവൻ...😘😍👍👍👉🏅

Author — Raheem പൊന്നാനി Raheem പൊന്നാനി

Author

കല്ല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞ ***ലെ കോഴികൾ...**

Author — ദശമൂലം ദാമു

Author

തെറ്റിധാരണ ഉണ്ടാക്കിയതിന് ഉത്തരവാദി സർക്കാരാണ് എല്ലാ വണ്ടികൾക്കും ഒരേ നിറമാക്കിയതല്ലേ.. 😆😆😆😆

Author — Jaleel Jaleelkt

Author

*സഹോദരിക്കൊരു ബിഗ് സല്യൂട്ട്*
തൃശൂർ ജില്ലയിൽ
കൊടുങ്ങല്ലൂർ തിരുവില്വാമല റൂട്ടിൽ വനിതാ ട്രാൻസ്‌പോർട് ബസ് ഉണ്ട്
അതിലെ ഡ്രൈവർ ഒരു ചേച്ചിയാ.
സൂപ്പർ ഡ്രൈവിംഗ് ...
ഈ അവസരത്തിൽ ഓർമ്മ വന്നത് പറഞ്ഞു എന്നെ ഉള്ളു ...

Author — ഞാൻ സഞ്ചാരി

Author

Super 👌🏻👌🏻 - 😍😍😍 Thank you Mediaone for bringing the truth. Proud of you sister Afna 💪🏻

Author — Ayisha Abdul Basith

Author

ചിലർക്ക് കുരുപൊട്ടി അതാ ഫേക്ക് വീഡിയോ ഒക്കെ ഉണ്ടാക്കിയെ ശക്തമായ നവോഥാനം 😂😂

Author — Vasudev Krish

Author

അല്ലെങ്കിലും സ്ത്രീകള്‍ മുന്‍നിരഇല്‍ വരുന്നത് കണ്ട ചിലരുടെ അവസാനത്തില്‍ ഒരു പുകച്ചില്‍ ആണ്.. അപ്പൊ അതല്ല അതിലും വലുതും കാണേണ്ടിവരും..

Author — ASKAR ALI JAFAR KHAN AM

Author

*ഇത്തരം തെറ്റായ വാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്ന നിങ്ങളുടെ പത്ര ധർമ്മത്തിന് അഭിനന്തനങ്ങൾ*
*ജനങ്ങൾക്കിടയിൽ ഇത്തരം വ്യാജ വാർത്ത പരത്തി ജനങ്ങളെ പലരീതിയിലുളള മുതലെടുപ്പും നടത്തുന്ന ഭിന്നിപ്പുണ്ടാക്കുന്ന മാനസീകവിഷമം ഉണ്ടാക്കുന്ന വാര്‍ത്തകളെ ഇത് പോലെ തുറന്നു കാണിക്കാൻ ഒരു ടീം വര്‍ക്ക് നടത്തിക്കൂടേ? അതിനായി ഒരു സ്പെഷൽ പ്രോഗ്രാമാക്കിയാൽ എന്നെ പോലെ തന്നെ സത്യസന്ധമായ വാര്‍ത്തകൾ മാത്രം ആഗ്രഹിക്കുന്ന കേരളത്തിലെ നല്ലവരായ ജനങ്ങളുടെ പിന്തുണയും പ്രോത്സാഹനവും എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും*. *സമൂഹ മാധ്യമങ്ങളുടെ ഉയര്‍ന്ന പട്ടിയിൽ ജനങ്ങളുടെ ഇഷ്ട ചാനലായി എന്നും നിങ്ങൾ മുന്നിലുണ്ടാവുകയും ചെയ്യും*

Author — manaf metropalace

Author

ചെറിയ കാര്യമാണെങ്കിലും ഈ വാർത്തയുടെ പിന്നാമ്പുറം പോയി റിപ്പോർട്ട് ചെയ്ത media one ന് ബിഗ്‌സല്യൂട്

Author — Lukman Lukku

Author

ഇങ്ങനെയൊരു ഭർത്താവ് നിങ്ങളുടെ കൂടെ ഉള്ളിടത്തോളം നിങ്ങൾ ഹാപ്പി ആയിരിക്കും

Author — R K

Author

ഈ ന്യൂസാണു വൈർൽ ആവേണ്ടത്‌
ആ ബസ്സ്‌ തട്ടി എന്നക്കെ പറഞ്ഞ് പരുത്തിയവർക്കുള്ള മറുപടി ..

Author — ഇശൽ കിളി [ AMLAK ]

Author

പെങ്ങളെ അടിപൊളി...
അഭിമാനം തോന്നുന്നു...
കളിയാക്കിയുള്ള വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു...അത് പെങ്ങളല്ല തെളിയിക്കാൻ ഞാൻ എത്രവട്ടം ആ വീഡിയോ കണ്ടു അറിയോ..അവസാനം കണ്ണാടിയിലെ വിത്യാസം നോക്കിയാണ് തെളിയിച്ചത് ..

മലയാളിയുടെ മനസ്സ് ഒരുപാട് മാറാൻ ഉണ്ട്...ഒരാളെയും വളരാൻ അത് ഒരു പെണ്ണ് ആണെങ്കിൽ...അവൾ മുസ്ലിമാണേൽ പിന്നെ പറയേം വേണ്ട...വന്നോളും ചില കോയമാർ നരകത്തിലെ വിറക് കൊള്ളികൾ എന്ന ഉപദേശവും കൊണ്ട്...

മാറണം നമ്മൾ...ഇല്ലേൽ മാറ്റണം നമ്മൾ

Author — mubashir pk

Author

അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ👍🌷 പ്രത്യേകിച്ച്‌, ആധുനികതയുടെ ജാടയും കോപ്രായം നിറഞ്ഞ വേഷങ്ങളുമില്ലാതെ;💖 സ്വന്തം സത്വവും വിനയവും🌷 നിലനിർത്തിക്കൊണ്ടുതന്നെ ഒരു സഹോദരിക്ക്‌ ബസ്‌ ഓടിക്കാൻ കഴിയുമെന്ന് നിങ്ങൾ തെളിയിച്ചു... 🌷👌

Author — Raj

Author

സത്യത്തെ വളച്ചൊടിച് പ്രചരിപ്പിച്ച ഏതവനായാലും അവനൊക്കെ എന്റെ നടുവിരൽ നമസ്കാരം ചെറ്റകളെ.. 🖕
പെങ്ങൾക്ക് എന്റെ സപ്പോർട്ട് 💪

Author — Noushad Ali

Author

അത് കലക്കി ....കുരു പൊട്ടിയവന്മാർ ഓടി പോയി മരുന്ന് വച്ചേ. 😊😊😊😅😅😅 ചേച്ചി കിടുക്കി. 😍😍

Author — Manesh Kumar

Author

സ്ത്രീകൾ വണ്ടി ഓടിക്കുന്നത് കണ്ടാൽ ചില നാറികളുണ്ട് സൈഡ് കൊടുക്കാദെ യും ഹോണടിക്കാദെ overtake ചെയ്യുന്നവരും സ്ത്രീകളും പുരുഷനെ പോലെ ആവശ്യത്തിന് തന്നെയാണല്ലോ വണ്ടി ഓടിക്കുന്നദ്

Author — Madhe madeena

Author

വാപ്പാക്ക് ബസ്സ് ഓ ലോറി ഓ ഉണ്ടെങ്കിൽ ആർക്കും ഓട്ടm

Author — mishel cndd

Author

നരഗത്തിലെ തീ കൊള്ളി എന്ന് പറഞ്ഞ കമൻ്റ് വന്നോ. ആം വാ

Author — Abdul Azeez