മകളെ കാണാനെത്തിയ പിതാവിനെ മകൻ ഉൾപ്പെട്ട സംഘം കെട്ടിയിട്ട് മർദ്ദിച്ചു

  • 🎬 Video
  • ℹ️ Description
The official YouTube channel for Manorama News.

Subscribe us to watch the missed episodes.Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Download — മകളെ കാണാനെത്തിയ പിതാവിനെ മകൻ ഉൾപ്പെട്ട സംഘം കെട്ടിയിട്ട് മർദ്ദിച്ചു

Download video
💬 Comments on the video
Author

എന്ത് തെന്നെ ആയാലും അച്ഛനെ യെല്ലേ തല്ലിയത്..

ന്യായീകരിക്കാൻ ആവില്ല തെറ്റ് തെന്നെയാണ്..

Author — Ajmal Shah

Author

തല്ലിയ മകനെ അവന്റെ മകൻ ഇതിലും കഷ്ടമായി തല്ലു കാത്തിരിക്കാം അപ്പനെയും അമ്മയെയും തല്ലു'ന്ന മക്കൾക്ക് കിട്ടാതിരിക്കില്ല എന്തു തെറ്റു ചെയ്താലും ജന്മം കൊടുത്തില്ലെ

Author — Subaida VK

Author

വെറുതെ ആരും ആരെയും തല്ലാറില്ല എന്തോ ഉടായിപ്പ് കാണിച്ചിട്ടുണ്ടാകും

Author — screenplay too bad rajeesh

Author

അച്ഛനെ അടിച്ചത് ഒരുക്കലും അംഗീകരിച്ചു കൊടുക്കാൻ ആവില്ല.. എന്തു case ആയാലും ശരി

Author — Jabir Mullungal

Author

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെ തല്ലാമോ. എന്തായാലും ജനിപ്പിച്ച തന്തയല്ലിയോ

Author — chunk boy

Author

ഇരു കൂട്ടരുടെയും പ്രശ്നം അറിയാതെ ഒന്നും പറയാൻ കഴിയില്ലാലോ

Author — Saleem Shaniz

Author

മക്കളെ നോക്കണം... പക്ഷെ ഇങ്ങനെ അടിക്കാൻ പാടില്ലായിരുന്നു 😰

Author — raz Razi

Author

"സ്വന്തം അച്ഛനെ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാകും"

ഇങ്ങനെ ഒരു പയംചെല്ല് ഉണ്ട്..

ശെരിയാണ് comment boxil മലയാളികൾ തെളിയിച്ചു

Author — Ajmal Shah

Author

കുടുംബത്തോടുകൂടി കാര്യം ചോദിച്ചു മതിയായിരുന്നു വാർത്ത. ആളെ കണ്ടാൽ അത്ര പന്തിയല്ല....

Author — Freerunner 007

Author

ആ സമയത്ത്‌ വല്ല വാഴയും നട്ടാല്‍ മതിയായിരുന്നു കാരണം സ്വന്തം മകന്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ട് ഉണ്ട്
ഇതിന്റെ കാരണം ഒന്ന് അറിഞ്ഞാല്‍ നന്നായിരിക്കും

Author — jabir kk

Author

Kollam ജില്ലയിൽ ഇങ്ങനെ ഉള്ള കേസുകൾ കൂടുതലാണ് എന്താണ് അത്

Author — Evin Lewis

Author

വെറുതെ മകനും അമ്മായിയച്ഛനും സുഹൃത്തും കൂടി ഇങ്ങനെ തല്ലുമോ?
മനുഷന് ചില ഉത്തരവാദിത്തങ്ങൾ ഒക്കെയുണ്ട് പ്രത്യേകിച്ച് വിവാഹം കായിച്ചവർക്ക് കുട്ടികളായവർക്ക്

Author — സഖാവ് അജു

Author

ആ മനുഷ്യനെ കണ്ടാൽ കഷ്ടം തോന്നും എന്നിട്ടും ചോദിക്കുകയാ ക്രൂരമായി മർദിച്ചൊന്നൊ? ഏത് മണ്ടനാ ചോദിക്കുന്നേ?

Author — joshy john

Author

ഒരിക്കലും പാടില്ല ഇങ്ങനെ
മകൻ ഇതിന്ടെ വേതന അനുഭവിക്കണം

Author — Sudheer Sahai

Author

Makalle. Nokathe. Nadanal. Ingane. Kittum. Chetta

Author — Joby Josemichael

Author

കുടുബത്തിലേ..പ്രശ്നം🤔🤔🤔 മകന്റ പ്രതികരണവും കേട്ടിട്ടേ..നമ്മൾ പ്രതികരിക്കാൻ പാടുള്ളൂ..
മക്കളേ ഇണ്ടാക്കി..നൊക്കാതെ നാട്ടിൽ..
മകനെതിരേ കേസ് കൊടുത്ത ആ അച്ഛനെ നമ്മൾ..സംശയിക്കണം..അയാളുടെ മുഖം കണ്ടാലറിയാം..ഇതിലൊരു ചതി ഒളിച്ചിരിക്കുന്നുണ്ട്..😶😶😶

Author — Raju Prajuhhh

Author

ക്രൂരമായി മർദ്ദിച്ചോ എന്ന് "

എന്ത് ചോദ്യമാണിത്

Author — Raheem786 Raheem

Author

Paaavam manushyan. Thandhaye thalliya thayoooli onnum gethi pidikilla

Author — Solomon Philip

Author

ദെെവത്തിന്റെ സ്വന്തം നാട്...
എന്ത് ചെയ്യാനാ തമ്പുരാനേ...

Author — SuhaNas Media SuhaNas

Author

ഇവന്മാരെ കൊല്ലം ഫ്യൂരികൾ എന്നും പറഞ്ഞു അടപടലം ട്രോളുന്നതിൽ കുറച്ചൊക്കെ വാസ്തവമുണ്ടല്ലേ...

Author — Anas Chelakkara