Loading...

മുഖ്യമന്ത്രിയോ ചെന്നിത്തലയോ യഥാര്‍ഥ അന്നംമുടക്കി..? ​||Pakka Politics

  • 🎬 Video
  • ℹ️ Description
Pakka Politics

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.


Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us

Download Mobile App :










Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

ചെന്നിത്തല പറഞ്ഞതിൽ സത്യം ഉണ്ട് ഇലക്ഷൻ അടുപ്പിച്ചുള്ള ഈ കൊടുക്കൽ ഇപ്പോൾ വേണ്ട എന്നല്ലേ പറഞ്ഞുള്ളൂ, അത് സ്വാധീനം ചെലുത്തിയേക്കാം, ഇലക്ഷൻ കഴിഞ്ഞ് പിറ്റേദിവസം കൊടുക്കാം എന്ന് പറഞ്ഞല്ലോ, പിന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിണറായി വിജയനും ഇതിനെതിരെ രംഗത്ത് ഇറങ്ങിയിരുന്നു, ഇവിടെ ആരും വലിയ പിള്ള ചമയണ്ട

Author — Ali Sabique

Author

ഇതൊക്കെ കേട്ടു കൊണ്ട് ഇരിക്കുന്ന ഇവരുടെ അവസ്ഥ 🙄🙄

Author — Johncy Antony

Author

എണീറ്റ് പോയിനട : ജനങ്ങൾക്ക് അറിയാം കാര്യങ്ങളൊക്കെ ... മൈക്കും കൊണ്ട് നാട്ടുകാരെ കണ്ട നിന്റെയൊക്കെ റിപ്പോർട്ടർമാർക്കും അറിയാം കാര്യങ്ങളൊക്കെ ...

Author — Khan n Kenny

Author

Kit കൊടുത്തിട്ട് CPM cyber ഗുണ്ടകള്‍ ചോദിക്കും കിറ്റ് വാങ്ങി നക്കി y ഇല്ലേ എന്ന്. അതിൽ കൂടുതലും കേന്ദ്രം കൊടുക്കുന്ന ധാന്യങ്ങള്‍ ആണ് എന്ന് എല്ലാവരിലും അറിയാം, കുറെ സഖാക്കള്‍ ക് ഒഴികെ

Author — S. M.K.

Author

ആരു ആയിരുന്നാലും പാവങ്ങൾക്കു കിട്ടുന്നത് മുടക്കല് അതേ ഉള്ളൂ അപേക്ഷ 🙏

Author — Remya nandhini

Author

Enthoru editing ann ith ara video edit cheythe🙏🙏🙏🙏🙏🙏

Author — AMJ Vlogz

Author

Nethakkal endh cheithalum ath kannumpootti viswasikunna kore mandammar.. chindhikdoo budhi use cheyyy

Author — V P T

Author

ഈ രൻട് ആങ്കർമാരും ചാനലും യു ഡി എഫ് ചാനലാണ്,

Author — fathima nsrin

Author

Out of focus coppiyadikkaruthu, swanthamayittu puthiyamodel konduvaranam

Author — Shanavas K

Author

പിണറായിയുടെ കൈയിൽ നിന്നും എന്ത് കിട്ടി മഞ്ഞരമേ നക്കികളെ

Author — Reji Poulose

Author

8 മാസം കൊടുക്കാതെ ഇപ്പോള്‍..? UDF നു മികച്ച വിജയം ഉണ്ടാകും..

Author — Kallafadvt Sadiq

Author

2016 elections time election commesion kondu ari mudakiya nigal thanne aanelo ith parayunne ennatha oru aaswasam

Author — Ajith Viswanath

Author

കിറ്റിനെ കളിയാക്കുന്ന ഈ വരേണ്യവർഗ്ഗം ആങ്കർമാരും ചാനലുടമകളും അറിയണം, ഇവിടെ സർക്കാരിൻറ്റെ കിറ്റും അരിയും സ്വീകരിച്ച് അതും കാത്ത് നിൽക്കുന്ന ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുൻട്, അവരുടെ ആത്മാഭിമാനത്തെയാണ് നിങ്ങൾ കളങ്കപ്പെടുത്തുന്നത്,

Author — fathima nsrin

Author

Pavangal election vanal onnm kazhiknda ennano ningloke parayunath valare mosham

Author — Rahnas Safeer

Author

രാഹുൽ ഒരു മികച്ച നേതാവാണ്, കൂടാതെ ചില അസാധാരണ ഗുണങ്ങളും കഠിനാധ്വാന സ്വഭാവവുമുണ്ട്. രാഹുൽ ഒരു ബുദ്ധിജീവിയാണ്, ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ദാരിദ്ര്യം പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി പ്രകടനപത്രികയിൽ പുതിയ പദ്ധതി കൊണ്ടുവന്നു. ഈ മഹാനായ നേതാവിന്റെ കാഴ്ചപ്പാടിന്റെ തെളിവാണ് കേരളത്തിന്റെ മുഴുവൻ കോൺഗ്രസ് പ്രകടന പത്രികയും.

കഴിഞ്ഞ 20 വർഷമായി, ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം വളരെ നല്ല നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾ മനസിലാക്കാനും യുക്തിസഹമായി വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് സംശയാതീതമാണ്. ക്രൂരവും സ്വേച്ഛാധിപത്യവുമായ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രാജ്യത്തിന്റെ ശബ്ദമാണ്.

അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിശാലമായ വായനയെയും ആഴത്തിൽ ചിന്തിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.

ഭാവിയിലെ ഒരു നല്ല നേതാവും യുവതലമുറയെ ആവേശഭരിതനുമാക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും രാഹുൽ വഹിക്കുന്നില്ല, മറിച്ച് പാർട്ടിയുടെ മുഖം മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടെ മുഖവുമാണ്. മനസ്സിലും ശരീരത്തിലും ഇന്ന് ഇന്ത്യയിലെ ഫിറ്റ് ലീഡറാണ് അദ്ദേഹം. എല്ലാവിധത്തിലും അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാണ്. അടുത്ത 5 വർഷത്തേക്ക് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകണം.



രാഹുൽ ഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യുക

Author — samons mathews

Author

Udf adikarathil veranam ennullaravar like adikkim💚

Author — Muhammed Anas Anas

Author

അന്നം ആരും മുടക്കിയിട്ടില്ല.. വിഷുവിനു ഇനിയും time ഉണ്ട്... ഏപ്രിൽ 14ന് അല്ലെ.. ഇലക്ഷൻ കഴിഞ്ഞ ഉടൻ നിങ്ങൾക്കു കിറ്റും. അരിയും കിട്ടിയിരിക്കും...👌👍ന്യായി പദ്ധതി പുലരട്ടെ 👌👌👍മാറി മാറി ഭരണം വരട്ടെ 👌👌💯💯👍🖐️👍നാട് നന്നാകാൻ VOTE FOR UDF💪👌💯

Author — ALL PEOPLE WARRIOR'S