Loading...

അദാനിയുടെ ഊർജവും അമിത ബാധ്യതയും; ആരോപണങ്ങൾക്ക് പിന്നിലെന്ത്?||Counter Point

  • 🎬 Video
  • ℹ️ Description
Counter Point

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.


Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us

Download Mobile App :










Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

Now, CM will say that contract was signed by the kseb lineman and govt is not aware of 😂😂😂😂

Author — apnajamesbond

Author

ചിപിഎം കുത്തകകൾക്ക് എതിരാണ് ... പിണറായി സർക്കാരിൻ്റെ കാലത്ത് ഇഎംസിസി, ഹെസ്സ്, പിഡബ്ല്യൂസി, തുടങ്ങിയ കുത്തകകൾ.. ഇരട്ടത്താപ്പ് 😁😁😁

Author — Chandhu Anilkumar

Author

പിണറായി കേരളത്തെ ഒടുക്കം അദാനിക്ക് വിറ്റോ 😂

Author — Santhosh Narasimhan

Author

Annam mudakki chennithalayude bombum cheettipoyi

Author — Ali Ali

Author

ശിവദാസൻ എന്ത് കണ്ടിട്ടാണ് ഇരുന്നു ഇളിക്കുന്നതു 😏🥴

Author — Chef akku Proffesional

Author

പാനലിൽ ഇരിക്കുന്ന വർ അമേധ്യ വിസർജ്യത്തിൽ തരി കുറച്ചു വിടുക എന്ന് ച്ചിപ്പീയം പറയുന്നു തരി കൂടി യാൽ അവർക്ക് കണ്ട്രോൾ ചെയ്യാൻ കഴിയില്ല.

Author — lal kutan

Author

Adam sadashiva ninakku solar ne kurichu vallathum ariyamoo, saritha allathe,

Author — Vince Varkey

Author

Ayyo sivadasa odikko...Sreejith Panicker varunundu....

Author — Aayush Nair and Aadish Nair

Author

ശ്രീനിവാസന് ഗ്ലൂക്കോസ് കൊടുക്ക് പുള്ളി ഇപ്പോളും സരിതയുടെ സോളാറിൽ ആണ്...വെള്ളം അടിച്ചിട്ടുണ്ടോ അതോ നീലച്ചടയൻ ആണോ എന്ന് ഒരു സംശയം ഇല്ലായിക ഇല്ലാതെയില്ല😊😊... നിഷ പെട്ടുപോയി😂😂

Author — Jobin Joseph

Author

Sadashiva nee mattulavare madanmar akkeruthu, appol rathri kattilengiloo

Author — Vince Varkey

Author

ആങ്കർ തന്നെ വിഷയം വഴി തെറ്റിച്ചു കൊണ്ട് പോവുകയാണ്.

Author — Suresh Kumar

Author

Manoramakum, cheenithalakum
Kittipoyi pokkikaniku

Author — Ramesh Suntharalingam

Author

ഇംഗ്ലീഷിലുള്ള എഗ്രിമെൻ്റ് വായിക്കുവാനറിയാത്ത മണിക്ക്

Author — ABDUL KAREEM T. C

Author

താങ്കൾ ഈ സഖാവിനോട് ചോദിക്കേണ്ട ഒരു കാര്യമുണ്ട് കാരണം ഈ 5 കൊല്ലത്തിനിടക്ക് ഇത് ലാഭത്തിൽ പോകുന്ന കമ്പനി യാണെങ്കിൽ എന്തിനാണ് എല്ലാ മാസങ്ങളിലും വൈദ്യുതി ചാർജ് വർധിപ്പിച്ചു കൊണ്ട് പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ലാഭമുള്ള ബിസിനസ് ആണെങ്കിൽ അതിൻറെ പേരിൽ മാത്രം സാധാരണക്കാരായ ജനങ്ങൾക്ക് ഇത്രയും വലിയ ഭാരം അവരുടെ തലയിൽ എന്തിനുവേണ്ടി അടിച്ചേൽപ്പിക്കുന്നു അതിനുള്ള മറുപടിയാണ് സമൂഹത്തിന് വേണ്ടത്

Author — Haris ValiyaPurakkal

Author

Samrajitham kuthaka allam maari paranari want treatment in USA kalla raskel is using our tax payers money

Author — Rego Abraham

Author

കേരളത്തിൽ ഇക്കണോമിക് തകർച്ച ഉറപ്പാണ്..5 ലക്ഷം കൊടി കടം! കടം തിരിച്ചടക്കാൻ tax കൂട്ടി ജനങ്ങളെ പിഴിയുക.. വീണ്ടും സർവീസ് മേഖലയിൽ സാലറി വാർഡിപ്പിക്കുക.. നിങ്ങൾക് അടുത്ത് തന്നെ എല്ലാ മേഖലയിലും അന്യ സംസ്ഥാന തൊഴിലാളി വർഗത്തെ കാണാം... അവർ നല്ല സാലറിക്കായി കേരളത്തിൽ എത്തും.. അതോടെ കേരളത്തിൽ ജോലി എടുക്കാൻ ആവാതെ കേരളത്തിൽ ഉള്ളവർ ബുദ്ധി മുട്ടും.. Import export അന്തരം വളരെ വലുത് ആണ്.. എങ്ങെനെ എങ്കിലും കേരളത്തെ ലാഭത്തിൽ ആക്കണം.. വികസിപ്പിക്കാൻ എവിടെ പണം??? ഓർമ ഇല്ലാത്ത ഗൾഫ് പണം കുറഞ്ഞു വരുന്ന... ഒരു ഗൾഫ് റിട്ടേൺ ഉണ്ടായാൽ അന്ന് കേരളം തീരും..

Author — മലയാളി

Author

ഈ കോൺഗ്രസ്സുകാരന് കണക്കുകൾ പറയാൻ കഴിയുന്നില്ലല്ലോ ?
കാടടച്ച് വെടിവെടിക്കുകയാണ്.

Author — Asoom Ps

Author

ഇങ്ങനെ ഒരു കരാറിൽ ഏർപെട്ടിരിക്കുന്നു എന്ന് ശിവദാസൻ CPM സമ്മതിക്കുന്നു. രണ്ട് ദിവസം കഴിഞ്ഞ് കൂടുതൽ വിവരങ്ങൾ പുറത്ത് വരും. കാത്തിരിക്കുക

Author — Ck Saleem

Author

കോടാനുകോടി അഴിമധി കഥകൾ ഒരോന്ന് വരുബോൾ ഇതൊന്നും അറിയില്ല | എന്നാണ് മുഖ്യൻ പറയുന്നത് ഇദ്ദേ ഹം എല്ലാ കാര്യവും ഇണ്ടിനെ പറയുന്നു പിന്നെ റദ്ദാക്കുന്നു ഇത്രയും അഴിമധി നടത്തിയ ഒ മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല

Author — Najeeb KN

Author

The respected leader of opposition should be asked as to when the contract and agreement was signed.

As per the BSE, the loss of Adani Power in the last quarter was more than 50cr ???

If it was signed in the previous year, then would the question of profit by the company arise???

Author — Nikhil Deo